k karunakaran

Web Desk 1 year ago
Keralam

കെ കരുണാകരന്റെ മകനെ സംഘിയാക്കാന്‍ ആരും മെനക്കെടേണ്ട- കെ മുരളീധരന്‍

ബിജെപിയില്‍ ചേര്‍ന്ന് ലഭിക്കുന്ന മന്ത്രിസ്ഥാനത്തേക്കാള്‍ അഭിമാനം സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കുന്നതിലാണെന്നും ആരും കെ കരുണാകരന്റെ മകനെ സംഘിയാക്കാന്‍ മെനക്കെടേണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

കരുണാകരനെതിരെ നീക്കം നടത്തിയതില്‍ പശ്ചാത്തപിക്കുന്നു - രമേശ്‌ ചെന്നിത്തല

ലീഡറുടെ പാത പിന്തുടർന്ന്, എല്ലാ മലയാള മാസവും ഒന്നാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ ഞാൻ പ്രാർത്ഥിക്കാൻ തുടങ്ങിയെന്നും രമേശ്‌ ചെന്നിത്തല ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 1994-ന്‍റെ അവസാന നാളുകളിലാണ് കരുണാകരനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. കരുണാകരന്‍റെ പ്രിയശിക്ഷ്യനെന്ന് അറിയപ്പെട്ടിരുന്ന രമേശ് ചെന്നിത്തല അടക്കം അടുത്ത നേതാക്കള്‍ കൂറുമായിരുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായപ്പോള്‍ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.

More
More
Mehajoob S.V 2 years ago
Criticism

ലീഡര്‍ കെ കരുണാകരന്‍ തഴയപ്പെട്ടുതുടങ്ങിയത് എങ്ങനെയാണ്?- എസ് വി മെഹജൂബ്

കോണ്‍ഗ്രസ് സംഘടനക്കകത്തെ ഉള്‍പിരിവുകളും ഇടനാഴികകളിലെ അന്തര്‍നാടകങ്ങളും കാര്യങ്ങളെ അടിമേല്‍ മരിച്ച യാദൃശ്ചികതകളും പല അദ്ധ്യായങ്ങളിലായി ഇന്നലെയുടെ തീരത്തില്‍ ഇതള്‍വിരിയുന്നു.

More
More
Web Desk 2 years ago
Keralam

കെ കരുണാകരനും ചെറിയാന്‍ ഫിലിപ്പും പിണറായി വിജയനും - പത്മജ വേണുഗോപാല്‍

പാർട്ടി വിട്ടു പോകുന്ന അന്ന് രാവിലെ വരെ എന്നും ബ്രേക്ഫാസ്റ് കഴിക്കാൻ അച്ഛന്റെ അടുത്ത് ചെറിയാൻ എത്തുമായിരുന്നു. വരാൻ വൈകിയാൽ വരുന്നത് വരെ കാത്തിരിക്കും. പാർട്ടി വിട്ടു പോകുന്ന അന്ന് യാത്ര പറയാൻ വന്നു, രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു. പക്ഷെ പോയിട്ടും അച്ഛനു ഒരു അസുഖം വന്നാൽ എന്നേക്കാൾ മുൻപ് ആശുപത്രിയിലേക്ക് എത്തും.

More
More
Raisa K 2 years ago
Views

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് ഭരണത്തിന് 50 വയസ്സ്

തൃശ്ശൂരിന്റെ മണ്ണില്‍നിന്ന് കലഹിച്ചുതുടങ്ങിയ കെ. കരുണാകരനും സി. അച്യുതമേനോനും അസ്വാരസ്യങ്ങളില്ലാതെ ഒരുമിച്ച് കേരളത്തെ നയിക്കാന്‍ തുടങ്ങി. ആ കമ്യൂണിസ്റ്റ് - കോണ്‍ഗ്രസ് ഭരണം കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു.

More
More
Web Desk 2 years ago
Keralam

മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതനാണ് കെ സുധാകരനെന്ന് എ എ റഹീം; ട്രസ്റ്റിന് പിരിച്ച പണത്തിന്റെ കണക്ക് പറയണമെന്ന് ആവശ്യം

അതേസമയം, നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തുന്നതാണ് നല്ലതെന്ന് ഡിവൈഎഫ്ഐ അഭിപ്രായം പ്രകടിപ്പിച്ചു. യോഗം വിളിക്കേണ്ട എന്ന നിലപാട് സർക്കാരിനുണ്ടെന്ന് കരുതുന്നില്ല. സമുദായ നേതാക്കളുടെ യോഗം വിളിച്ച കർദിനാൾ ക്ലിമീസ് എടുത്തത് മാതൃകാപരമായ സമീപനമാണെന്നും റഹീം പറഞ്ഞു.

More
More
Web Desk 2 years ago
Politics

'കരുണാകരന്റെ ശൈലിയല്ല പിണറായി വിജയന്'; മലക്കം മറിഞ്ഞ് കെ. മുരളീധരന്‍

എന്നാലിപ്പോള്‍, സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കുന്നയാളാണ് പിണറായി വിജയനെന്ന് കെ. മുരളീധരന്‍ പറയുന്നു. 'കെ. കരുണാകരൻ നേരിട്ടു കണ്ടു ചർച്ച നടത്തിയാണ് പ്രശ്നങ്ങൾ പരിഹരിച്ചിരുന്നത്. പിണറായി വിജയന്‍ അങ്ങനെയല്ല. സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കും. നാടാർ സംവരണമാണ് ഇതിന് ഒടുവിലത്തെ ഉദാഹരണം

More
More
Web Desk 2 years ago
Politics

'നീയെന്തിനാണ് കോണ്‍ഗ്രസ് വിട്ടത്' എന്ന് കെ കരുണാകരന്റെ ആത്മാവ് ചോദിച്ചാല്‍ താന്‍ തിരിച്ചുപോകും - എ വി ഗോപിനാഥ്

. കോണ്‍ഗ്രസിനെതിരായ പ്രചാരണങ്ങള്‍ക്ക് താനില്ലെന്നും നെഹ്രു കുടുംബത്തില്‍ നിന്നുളളയാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നാഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More